27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
spot_img

സഹകരണം

നിങ്ങൾക്കു ഞങ്ങളുമായി പലവിധത്തിൽ സഹകരിക്കാനുള്ള അവസരങ്ങളുണ്ട്. താങ്കളുടെ സഹകരണം പ്രാദേശിക പത്രപ്രവർത്തനത്തിനു ശക്തി പകരുന്നതാണ്.

  1. ഞങ്ങളുടെ പത്രത്തിന്റെ അച്ചടി പതിപ്പിലോ ഓൺലൈൻ വെബ് പതിപ്പിലോ വരിക്കാരാവുക
  2. ഞങ്ങളുടെ പത്രത്തിന്റെ അച്ചടി പതിപ്പിലോ ഓൺലൈൻ വെബ് പതിപ്പിലോ പരസ്യം നൽകുക.
  3. വിവിധ പരിപാടികൾക്ക് മാധ്യമ പങ്കാളിയായി പരസ്പര സഹകരണത്തിലൂടെ പരസ്പര പ്രചാരണം നടത്തുക.
  4. പരസ്യഇടം സ്പോൺസറായി നിങ്ങള്കിഷ്ടപെട്ട സ്ഥാപനത്തിന് സംഭാവന ചെയ്‌തു പത്രത്തിന്റെയും പ്രാദേശിക സ്ഥാപനങ്ങളുടെ വളർച്ചക്കു സഹകരിക്കുക.
  5. പത്രപ്രവർത്തനം ശക്തിപെടുത്തിവനായി സംഭാവന നൽകുക.
  6. ഞങ്ങളുടെ ഉള്ളടക്കങ്ങൾ, ലേഖനങ്ങൾ, വാർത്തകൾ, നിരൂപണങ്ങൾ, വാചകങ്ങൾ, ചിത്രങ്ങൾ, ശബ്ദരേഖ, ദൃശ്യമാധ്യമ, സാമൂഹികമാധ്യമ പോസ്റ്റുകൾ തുടങ്ങിയവ ഞങ്ങളുടെ പകർപ്പവകാശങ്ങളിലൂടെ സിൻഡിക്കേഷൻ മുകാന്തരം ലൈസെൻസ് അടിസ്ഥാനത്തിൽ വാങ്ങാവുന്നതാണ്.
  7. നിങ്ങളുടെ വിവിധതരം കഴിവുകൾ സദ്ധന്നസേവനം മുകാന്തരം ഞങ്ങൾക്ക് സേവനം നൽകാം. നിങ്ങളുടെ സൃഷ്ടികൾ, കലകൾ, എഴുത്തുകൾ,  നവമാധ്യമ സൃഷ്ടികൾ / കഴിവുകൾ തുടങ്ങിയവ ഞങ്ങളുടെ വിവിധതരം മാധ്യമ നവമാധ്യമ വേദികളിലൂടെ ലോകത്തിനു മുന്നിൽ സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ കഴിവുകളുടെ മെച്ചപ്പെടുത്തലിലൂടെ നിങ്ങളുടെ കഴിവുകളെ പ്രദർശിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഒരു വേദിയും അവസരവും കൂടിയാണ് ഇത്.

ഏവരുടെയും സഹകരണം നിങ്ങൾക്കു സാധിക്കുംവിധം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ സമീപിക്കുവാൻ,

ഞങ്ങളുടെ വിലാസം:
ജനറൽ ദിനപത്രം,
ചാണ്ടീസ് ഡേവിസ് ചാക്കോ ബിൽഡിംഗ്,
ചാണ്ടീസ് ലേൻ, ഹൈ റോഡ്,
തൃശൂർ – 680001.

ഫോൺ : 0487 – 2421 439.
ഫാക്സ് : 0487 – 2441 480.
മൊബൈൽ : 93874 11003.

ഇ-മെയിൽ വിലാസം: വാർത്ത@ജനറൽ.com | generaldaily@gmail.com